Surprise Me!

മുങ്ങിയ കോണ്‍ഗ്രസ് MLA പൊങ്ങിയത് ബിജെപി വേദിയില്‍ | Oneindia Malayalam

2019-03-06 6,133 Dailymotion

Congress rebel Umesh Jadhav joins BJP<br />കര്‍ണാടക കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി വേദിയില്‍. മുന്‍ ചിഞ്ചോളി എംഎല്‍എയായ ഉമേഷ് ജാഥവ് ആണ് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. കല്‍ബുര്‍ഗിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം.<br />

Buy Now on CodeCanyon